DweepDiary.com | ABOUT US | Friday, 29 March 2024

മെഡിക്കല്‍ സീറ്റ് വെട്ടിക്കുറച്ചു

In job and education BY Admin On 19 September 2015
കവരത്തി(19.9.15):- കേന്ദ്ര വിഹിതത്തില്‍ നിന്നുള്ള ലക്ഷദ്വീപ് മെഡിക്കല്‍ റിസര്‍വേഷന്‍ സീറ്റ് വെട്ടിക്കുറച്ചു. ആകെയുണ്ടായിരുന്ന 10 സീറ്റുണ്ടായിരുന്ന മെഡിക്കല്‍ സീറ്റ് 5 ആക്കി ചുരുക്കി.BDS ന്റെ രണ്ട് സീറ്റുകള്‍ക്ക് മാറ്റമില്ല. ഇതോടെ ഈ വര്‍ഷം റാങ്ക് ലിസ്റ്റില്‍ സീറ്റിനുവേേണ്ടി കാത്തിരുന്ന 5 പേര്‍ക്കു് നിരാശയായി. ഡിഗ്രി സീറ്റ് അലേോട്ട് മെന്റില്‍ ഇവരില്‍ പലരും കോഴ്സ് തെരെഞ്ഞെടുത്തില്ലായിരുന്നു. ഉത്തരവ് പ്രകാരം 5 സീറ്റുകള്‍ റിസര്‍വ് ചെയ്തിരിക്കുന്ന കോളേജുകള്‍ ഇങ്ങനെ. MBBS: (1) Lady Harding Medical College, New Delhi (2) JNL Medical College, Bihar (3) NSCB Medical College, Madhyaparadhesh (4) Chattisgadh Instt. of Medical Science, Chattisgadh (5) Medical College, Thrissur, Kerala.
BDS: 1) Govt.Dental College Thirivanthapuram, (2)Dental College, Kozikode

SHARE YOUR FEEDBACK

RECENT IN THIS CATEGORY