DweepDiary.com | ABOUT US | Friday, 19 April 2024

ഹയര്‍സെക്കണ്ടറി അധ്യാപക നിയമനം അനിശ്ചിതാവസ്ഥയില്‍

In job and education BY Admin On 25 May 2015
കവരത്തി- നിലവിലെ നിയമന രീതിയെ ചോദ്യം ചെയ്ത് ചില ഉദ്യോഗാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചതോടെയാ ഒരു വര്‍ഷത്തെ കാലയളവില്‍ നിയമിക്കുന്ന ഹയര്‍സെക്കണ്ടറി അധ്യാപക നിയമനം അനിശ്ചിതാവസ്ഥയിലായി. വിദ്യാഭ്യാസ വകുപ്പ് ഓരോ വര്‍ഷവും നോട്ടിഫിക്കഷനില്‍ വരുത്തുന്ന മാറ്റങ്ങള്‍ ആണ് ഈ അനിശ്ചിതാവസ്ഥക്ക് കാരണമായിരിക്കുന്നത്. പുതുക്കിയ നിയമം മൂലം ചില വിദ്യര്ഥികള്‍ക്കു നോട്ടിഫിക്കഷന്‍ ഗുണം ചെയ്യുമ്പോള്‍ മറ്റ് ചിലര്‍ക്ക് അത് ദോഷകരമായി ഭവിക്കുന്നു. നൂറില്‍ പരം അദ്ധ്യാപകരുടെ പോസ്റ്റിങ് വൈകുന്നതോടെ വിദ്യാഭ്യാസം താളം തെറ്റുമെന്നുറപ്പായി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY