ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം - കടമം ഒന്നാമത്
കവരത്തി- 2015 ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ലക്ഷദ്വീപില്‍ വിജയശതമാനം 61.72. 79.78 ശതമാനം വിജയവുമായി കടമത്ത് ഒന്നാമത്. ദ്വീപില്‍ നിന്ന് പരീക്ഷ എഴുതിയ 909 വിദ്യാര്‍ത്ഥികളില്‍ നിന്നും 561 പേര് ഉരിപഠനത്തിന് അര്‍ഹത നേടി.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഇൻഡിഗോയിൽ എൻ സി സിക്കാർക്ക് സെക്യൂരിറ്റി ഓഫീസറാവാം
- വിദ്യാർത്ഥികളെ വട്ടം കറക്കി വാർഷിക പരീക്ഷ ; കേരള സിലബസുകാർക്ക് ഇരട്ടി ഭാരം
- എൻവിറോൻമെൻ്റൽ സയൻസിൽ ഡോക്ടറേറ്റ് നേടി നാദിർഷ നവാബ്
- സ്കൂളുകൾ സി ബി എസ് ഇയിലേക്ക് മാറ്റാനുള്ള നീക്കത്തിന് ഹൈകോടതി സ്റ്റേ
- അഞ്ചു വർഷമായി നിയമനം നടക്കുന്നില്ല ;വിദ്യാഭ്യാസ വകുപ്പിലെ 23 പോസ്റ്റുകൾ നിർത്തലാക്കി