DweepDiary.com | ABOUT US | Saturday, 20 April 2024

എസ്.എസ്.എല്‍.സി ഫലം ഇന്ന് നാല്` മണിക്ക് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും

In job and education BY Admin On 20 April 2015
തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം തിങ്കളാഴ്ച വൈകുന്നേരം നാലിന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വഹിക്കും. പ്രഖ്യാപനത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പിന്‍െറ അടക്കം വെബ്സൈറ്റുകളിലൂടെ ഫലമറിയാം.
1. www.keralapareeshabhavan.in,

2. results.itschool.gov.in,

3. kerala.gov.in,

4. result.prd.kerala.gov.in,

5. www.ExamResults.net,

6. www.KeralaEducation.net,

7. http://Results.keralaEducation.net.


8. prd.kerala.gov.in


എസ്.എം.എസ് വഴി ഫലമറിയാന്‍ 56263 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കണം. KERALA10 ന് ശേഷം രജിസ്റ്റര്‍ നമ്പറും ടൈപ് ചെയ്ത് 56263 ലേക്ക് അയക്കണം. ഫലം ഇ-മെയിലില്‍ ലഭിക്കാന്‍ www.ExamResults.net ല്‍ രജിസ്റ്റര്‍ ചെയ്യാം. ഇതിന് പുറമെ www.ExamResults.net പരീക്ഷാഫലം ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ് വഴി ലഭിക്കാന്‍ സമര്‍പ്പിത സംവിധാനം ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് ഇതുവഴി വേഗത്തില്‍ ഫലമറിയാം. URL http://bit.ly/Exam-Results -Mobile Appല്‍നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഫലം കാള്‍സെന്‍റര്‍ മുഖേനയും അറിയാം. ബി.എസ്.എന്‍.എല്‍ (ലാന്‍ഡ്ലൈന്‍) 155300, ബി.എസ്.എന്‍.എല്‍ (മൊബൈല്‍) 0471 155300, മറ്റ് സേവനദാതാക്കള്‍ 0471 2335523, 2115054, 2115098.

SHARE YOUR FEEDBACK

RECENT IN THIS CATEGORY