കേന്ദ്ര വ്യവസായ സേനയില്‍ എസ്എസ്എല്‍സി'ക്കാര്‍ക്ക് അവസരം
കേന്ദ്ര വ്യവസായ സുരക്ഷാ സേനയില്‍ (CISF) എസ്എസ്എല്‍സി പാസായവര്‍ക്ക് 800 ഒഴിവുകള്‍. കേരളത്തില്‍ 12 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റു വിവരങ്ങള്‍ താഴെ:-
യോഗ്യതകള്‍:-
(i) സയന്‍സ് പഠിച്ചുള്ള എസ്എസ്എല്‍സി/ തതുല്ല്യം
(ii) വയസ്18-23. എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 28 വയസ് വരെ ഇളവ്.
(iii) 170 സെന്റി മീറ്റര്‍ ഉയരമുണ്ടായിരിക്കണം (ST വിഭാഗത്തിന് 162.5 cm), നെഞ്ചളവ് 80-85 cm (ST വിഭാഗത്തിന് 76-81 cm), 24 മിനിറ്റ് കൊണ്ട് 5 കിലോമീറ്റര്‍ പൂര്‍ത്തിയാക്കണം.
www.cisf.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് അപേക്ഷാഫോം ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. കവറിന് പുറത്ത് Application For the Post of Constable/ Fire 2014 എന്ന് രേഖപ്പെടുത്തണം. കവറിനുള്ളില്‍ അപേക്ഷയോടൊപ്പം 22 രൂപയുടെ സ്റ്റാമ്പ് പതിച്ച രണ്ട് 8 x 19 സൈസിലുള്ള രണ്ട് സ്വന്തം വിലാസമെഴുതിയ കവര്‍ വെക്കണം. അപേക്ഷ അയക്കേണ്ട വിലാസം:
DIG, CISF (South Zone)
Rajaji Bhavan, D block,
Besant Nagar, Chennai
Tamilnadu 600 090

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഇൻഡിഗോയിൽ എൻ സി സിക്കാർക്ക് സെക്യൂരിറ്റി ഓഫീസറാവാം
- വിദ്യാർത്ഥികളെ വട്ടം കറക്കി വാർഷിക പരീക്ഷ ; കേരള സിലബസുകാർക്ക് ഇരട്ടി ഭാരം
- എൻവിറോൻമെൻ്റൽ സയൻസിൽ ഡോക്ടറേറ്റ് നേടി നാദിർഷ നവാബ്
- സ്കൂളുകൾ സി ബി എസ് ഇയിലേക്ക് മാറ്റാനുള്ള നീക്കത്തിന് ഹൈകോടതി സ്റ്റേ
- അഞ്ചു വർഷമായി നിയമനം നടക്കുന്നില്ല ;വിദ്യാഭ്യാസ വകുപ്പിലെ 23 പോസ്റ്റുകൾ നിർത്തലാക്കി