DweepDiary.com | ABOUT US | Friday, 29 March 2024

ഇന്റലിജന്‍സ് ബ്യൂറോയില്‍ ലക്ഷദ്വീപുകാര്‍ക്കും അവസരം

In job and education BY Admin On 13 October 2014
ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്‍റ് സെന്‍ട്രല്‍ ഇന്‍റലിജന്‍സ് ഓഫീസര്‍ ഗ്രേഡ് II/ എക്സികുട്ടീവ് പോസ്റ്റ്സ് തസ്തികയിലേക്ക് 750 പേരെ നിയമിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ താഴെ:-

1. തസ്തികയുടെ പേര്: അസിസ്റ്റന്‍റ് സെന്‍ട്രല്‍ ഇന്‍റലിജന്‍സ് ഓഫീസര്‍ ഗ്രേഡ് II/ എക്സികുട്ടീവ് പോസ്റ്റ്സ് (Group-‘C)
2. ആകെ ഒഴിവുകള്‍ : 750 (ജനറല്‍ : 207, ഓ‌ബി‌സി : 301, എസ്‌സി: 180, എസ്‌ടി : 62

3. യോഗ്യതകള്‍:
(i) അംഗീകൃത ബിരുദം അല്ലെങ്കില്‍ തതുല്ല്യം.
(ii) കംപ്യൂട്ടറിലുള്ള പരിജ്ഞാനം അഭികാമ്യ യോഗ്യതയാണ്.
(iii) വയസ്: 18-27 വരെ എസ്‌ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 5 വര്‍ഷം കൂടി ഇളവുണ്ടാകും. വയസിളവുള്ള മറ്റു വിഭാഗങ്ങള്‍ വിജ്ഞാപനം കാണുക.
(iv) അംഗപരിമിതര്‍ ഈ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല.

4. പരീക്ഷ ഫീസ്: 100 രൂപ വനിതകള്‍, എസ്‌സി, എസ്‌ടി വിഭാഗക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല.

5. അപേക്ഷിക്കേണ്ട വിധം: 11-10-2014 മുതല്‍ 09-11-2014 23:59 Hrs മണിവരെ താഴെ കൊടുത്ത ജാലകം വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം
ഓണ്‍ലൈന്‍ അപേക്ഷക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈന്‍ അപേക്ഷകര്‍ക്കുള്ള നിര്‍ദേശങ്ങള്‍:-
1. Before applying online candidates should have valid email id.
2. Candidates have to scan photograph and signature.
3. Log on through the website www.mha.nic.in
4. Select the appropriate position applied for.
5. Read the notification & instructions carefully.
6. Click on the “Click here to Apply (Part-I).
7. Fill the details carefully and upload the copies of photograph and signature.
8. Check the details and submit the application form.
9. An unique code will be displayed on the screen.
10. Note down the code and take the printout copies of form for future use.

SHARE YOUR FEEDBACK

RECENT IN THIS CATEGORY