DweepDiary.com | ABOUT US | Friday, 26 April 2024

പ്രൈമറി അധ്യാപകരുടെ സെലക്ഷന്‍ ലിസ്റ്റ് പുറത്ത് വിട്ടു

In job and education BY Admin On 20 September 2014
കവരത്തി(20.09.14):- വിദ്യാഭ്യാസ വകുപ്പിന്റെ താഴെ നടന്ന 15 സ്ഥിര തസ്തികകളിലേക്കുള്ള പ്രൈമറി അധ്യാപകരുടെ സെലക്ഷന്‍ ലിസ്റ്റ് പുറത്ത് വിട്ടു. ജനറല്‍ കാറ്റഗറി(ക്ലാസ്സ് 1-5): (1) മുഹമ്മദ് നിഷാദ്.പി, ആന്ത്രോത്ത് (2) ഉമ്മുല്‍ ഹൈര്‍.ബി, അഗത്തി (3)ഫൗസിയാ.എം.കെ,അഗത്തി (4) മുഹമ്മദ് ഖാസിം.എം.പി, കടമത്ത് (5)മുഹമ്മദലി.കെ.ഓ, കല്‍പേനി (6)ഹര്‍ഷാദ് ഹുസൈന്‍.എം.എസ്, അഗത്തി (7) ഉമ്മുഹബീബാ.കെ.കെ, കല്‍പേനി (8) ഹിദായത്തുള്ളാ. ടി.ടി, അഗത്തി (9) മുഹമ്മദ് റഷീദ് ഖാന്‍.കെ.കെ, ആന്ത്രോത്ത് : വെയിറ്റിങ്ങ് ലിസ്റ്റ് : (1) നാസിയ.കെ, അഗത്തി

ജനറല്‍ കാറ്റഗറി(ക്ലാസ്സ് 6-8): (1) സല്‍മാ.ബി.എം, മിനിക്കോയി (2) മുഹമ്മദ്.ബി.എച്ച്, കവരത്തി (3) ജരീറാ.എച്ച്.ബി, മിനിക്കോയി (4) ഫൗസുല്‍ ഹിനായാ.എ.ഐ, ആന്ത്രോത്ത് (5)മുഹമ്മദ് നിഷാദ്.പി, ആന്ത്രോത്ത് : വെയിറ്റിങ്ങ് ലിസ്റ്റ് :(1) സഹീറാ ബീഗം.എ., കവരത്തി റിസര്‍വേഷന്‍ കാറ്റഗറി(ക്ലാസ്സ് 6-8): (1) ഫരീദ് .സി.എന്‍, കല്‍പേനി

SHARE YOUR FEEDBACK

RECENT IN THIS CATEGORY