കവരത്തി നഴ്‌സിംഗ് കോളേജിലേക്ക് അപേക്ഷ ക്ഷണിച്ചു
കവരത്തി: ഗവൺമെൻ്റ് നഴ്‌സിംഗ് കോളേജ് 2024-2025 അധ്യയന വർഷത്തേക്കുള്ള ബിഎസ്‌സി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. +2 സയൻസ് പാസായ യോഗ്യരായ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. 30 സീറ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
2024 ഓഗസ്റ്റ് 10-നകം അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ ഓൺലൈനായി https://admissionjipsaan.com എന്ന വെബ്‌സൈറ്റിൽ പൂരിപ്പിച്ച് അതിൻ്റെ ഹാർഡ് കോപ്പി കവരത്തിയിലെ ഗവൺമെൻ്റ് നഴ്‌സിംഗ് കോളേജിലേക്ക് അയക്കണം. വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് അപേക്ഷകർ ആവശ്യമായ എല്ലാ രേഖകളുടെയും സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യണം. അപേക്ഷാ ഫീസ് ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 500 രൂപയും SC/ST വിഭാഗങ്ങൾക്ക് 300 രൂപയുമാണ്. പ്രവേശന പരീക്ഷ ഓഗസ്റ്റ് 18ന് നടത്തുകയും മെറിറ്റ് ലിസ്റ്റ് ഓഗസ്റ്റ് 23-ന് പബ്ലിഷ് ചെയ്യുംകയും ചെയ്യും. പ്രവേശന പരീക്ഷയിൽ വിജയിക്കുന്നവരുടെ സർട്ടിഫിക്കറ്റ് പരിശോധനയും കൗൺസിലിംങ്ങും ഓഗസ്റ്റ് 27 മുതൽ 29 വരെ ആയിരിക്കും. ക്ലാസുകൾ സെപ്റ്റംബർ 9-ന് ആരംഭിക്കും.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- മലപ്പുറം ഗവൺമെൻ്റ് കോളേജിൽ സീറ്റ് ഒഴിവ്
- എം ജി സർവകലാശാലയിൽ നിന്ന് ആറാം റാങ്ക് നേടി സൂറത്തുന്നിസ
- നാഷണൽ യൂത്ത് കൺവെൻഷനിൽ 'സ്റ്റുഡൻ്റ് ഓഫ് ദി ഇയർ' പുരസ്കാരം നേടി ഇഹ്സാൻ മാടപ്പള്ളി
- സിജി സൺറൈസ് ഫെലോഷിപ്പ് മൂന്നാം ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു; ലക്ഷദ്വീപിൽ നിന്നുമുള്ള അപേക്ഷകർക്കും മുൻഗണന
- കടമത്ത് ബി.എഡ് സെന്റററിലേക്കുള്ള അഡ്മിഷൻ ഓഗസ്റ്റ് 8ന്