DweepDiary.com | ABOUT US | Friday, 29 March 2024

KVK - ലക്ഷദ്വീപിൽ രണ്ട് ഒഴിവുകൾ, മലയാളികൾക്കും അവസരം

In job and education BY Admin On 04 January 2022
ICAR-CMFRI യുടെ ഭരണ നിയന്ത്രണത്തിലുള്ള KVK-ലക്ഷദ്വീപിൻ്റെ മേഖല "ഡിസ്ട്രിക്റ്റ് അഗ്രോ മെറ്റീരിയോളജിക്കൽ യൂണിറ്റ് (DAMU)"എന്ന പേരിൽ ഒരു പ്രോജക്റ്റ് നടപ്പിൽ വരുത്തുന്നു. ഇതിന്റെ ഭാഗമായി വിവിധ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. ലക്ഷദ്വീപുകാർക്ക് ജനുവരി 10, 2022 -ന് KVK-ലക്ഷദ്വീപ്, കവരത്തിയിൽ വെച്ചും വൻകരയിലുള്ളവർക്ക് ജനുവരി 14, 2022 ICAR-സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്, കൊച്ചിയിൽ വെച്ചും അഭിമുഖം നടത്തുന്നു. മാറ്റർ സ്പെഷ്യലിസ്റ്റ് (അഗ്രോമീറ്ററോളജി), അഗ്രോമെറ്റ് നിരീക്ഷകൻ എന്നീ തസ്കികകളിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. മാസ വേതനം യഥാക്രമം 56,100, 21700/- per month + DA + HRA admissible.
4. അപേക്ഷ ഫോം, മറ്റുവിവരങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY