DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപ് ഡെവെലപ്മെന്‍റ് കോര്‍പ്പറേഷനില്‍ മറൈന്‍ സൂപ്രന്‍ഡിന്‍റെ ഒഴിവുകള്‍

In job and education BY Admin On 22 April 2014
( ദ്വീപ് ഡയറി എഡ്യൂക്കേഷണല്‍ & ഗൈഡന്‍സ് ഡെസ്ക് )

മറൈന്‍ സൂപ്രന്‍ഡിന്‍റെ നാല് (4) ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മറൈന്‍ സൂപ്രന്‍ഡ് - ടെക്നിക്കല്‍ 3 ഒഴിവുകളും മറൈന്‍ സൂപ്രന്‍ഡ് - നോട്ടിക്കല്‍ ഒരു ഒഴിവുമാണ് റിപ്പോര്ട്ട് ചെയ്തത്.

യോഗ്യതകള്‍ :
(A) മറൈന്‍ സൂപ്രന്‍ഡ് (ടെക്നിക്കല്‍):
(i) MEO Class 1
(ii) ചീഫ് എഞ്ചിനീയറിങ്ങായുള്ള ഒരു വര്‍ഷത്തെ അനുഭവ സമ്പത്ത്


(B) മറൈന്‍ സൂപ്രന്‍ഡ് (നോട്ടിക്കല്‍):
(i) Master Mariner (Foreign Going)
(ii) വിദേശ കപ്പലുകളില്‍ നിന്നുള്ള ഒരു വര്‍ഷത്തെ കമ്മാന്‍ഡ് എക്സ്പീരിയന്‍സ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: 06/05/2014
അപേക്ഷ അയക്കേണ്ട വിലാസം:
THE DIRECTOR
LAKSHADWEEP DEVELOPMENT CORPORATION LTD.
27/1038 B, Panampilly Nagar, Kochi - 682 036
Phone:04842323448/458

SHARE YOUR FEEDBACK

RECENT IN THIS CATEGORY