മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി പരീക്ഷക്ക് ഒരുങ്ങുന്ന ലക്ഷദ്വീപ് വിദ്യാർത്ഥികൾക്ക് ലക്ഷദ്വീപിൽ പരീക്ഷ എഴുതാം

എറണാകുളം: മഹാത്മാഗാന്ധി സർവകലാശാല മേയ് 26 മുതൽ പുനരാരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ വിദ്യാർഥികൾക്ക് അവർ നിലവിൽ താമസിക്കുന്ന ജില്ലയിൽ തന്നെ എഴുതാൻ അവസരമൊരുക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു.
കേരളത്തിലേക്ക് എത്താനാവാതെ ലക്ഷദ്വീപിൽ കഴിയുന്ന വിദ്യാർഥികൾക്കായി ദ്വീപിൽ പരീക്ഷകേന്ദ്രം തുറക്കും. ആറാം സെമസ്റ്റർ യു.ജി. പരീക്ഷകൾ മെയ് 26, 27, 28, 29 തീയതികളിലാണ് നടക്കുക. ജൂൺ 2, 3, 4 തീയതികളിലായി പ്രാക്ടിക്കൽ പരീക്ഷകളും പൂർത്തിയാക്കും. മെയ് 21 മുതൽ ഓൺലൈൻ ആയി രജിസ്ട്രേഷൻ നടത്താം. ലക്ഷദ്വീപിലെ കവരത്തി ആണ് പരീക്ഷാ കേന്ദ്രമാവാൻ സാധ്യത.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ലക്ഷദ്വീപ് സ്കോള൪ഷിപ്പ് ദേശീയ സ്കോള൪ഷിപ്പ് പോ൪ട്ടലിലേക്ക് മാറ്റി - ഈ വ൪ഷത്തെ അവസാനത തീയതി 31/03/2021
- IRB പ്രത്യേക നിയമനം നടത്തുന്നു - 22 ഒഴിവുകളിലേക്ക് സ്ഥിര നിയമനം
- സഹോദരന് പിറകെ വാർത്തയിൽ താരമായി ഡോ അലി മുബാറക് - കുടുംബത്തിലേക്ക് രണ്ടാമത്തെ ഡോക്ടറേറ്റ് എത്തുമ്പോൾ അഭിമാനത്തോടെ ലക്ഷദ്വീപ്
- ലക്ഷദ്വീപിൽ അധ്യയന ദിവസം 220 തന്നെ, തീരുമാനം കോവിഡ് ഇതുവരെ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ, സ്കൂൾ തുറക്കുന്നതിനേക്കുറിച്ച് രക്ഷിതാക്കൾക്ക് അഭിപ്രായം പറയാം
- മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി പരീക്ഷക്ക് ഒരുങ്ങുന്ന ലക്ഷദ്വീപ് വിദ്യാർത്ഥികൾക്ക് ലക്ഷദ്വീപിൽ പരീക്ഷ എഴുതാം