DweepDiary.com | ABOUT US | Saturday, 20 April 2024

കോണ്‍ട്രാക്റ്റ് അധ്യാപകര്‍ക്കുള്ള റ്റാറ്റ് പരീക്ഷ ടൈം റ്റേബിള്‍ പ്രസിദ്ധീകരിച്ചു

In job and education BY Admin On 18 December 2019
ലക്ഷദ്വീപിലെ വിവിധ സ്കൂളുകളിലേക്ക് 2020-21 അദ്ധ്യയന വര്‍ഷത്തേക്കുള്ള കരാര്‍ നിയമനത്തിന് അധ്യാപകര്‍ക്കുള്ള Teacher Aptitude Test പരീക്ഷ ടൈം റ്റേബിള്‍ പ്രസിദ്ധീകരിച്ചു. ഈ മാസം 28, 29 തീയതികളില്‍ കവരത്തിയില്‍ വെച്ച് പരീക്ഷ നടക്കും. പരീക്ഷ ഷെഡ്യൂള്‍ ലഭിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY