DweepDiary.com | ABOUT US | Thursday, 25 April 2024

54 എൽഡി ക്ലർക്ക് സ്ഥിര ഒഴിവുകൾ - +2 ക്കാർക്ക് അപേക്ഷിക്കാൻ സുവർണ്ണ അവസരം

In job and education BY Admin On 14 September 2019
ലക്ഷദ്വീപ് ഭരണകൂടം ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികളിലേക്ക് സ്ഥിര നിയമനം നടത്തുന്നു. ഒഴിവ് വിവരങ്ങൾ, യോഗ്യത, മറ്റു വിവരങ്ങൾ താഴെ:

1. ഒഴിവുകൾ: 54
(i) General :- 20
(ii) ST :- 34

2. യോഗ്യതകൾ:
(i) പ്ലസ് ടു പാസ്സ് അല്ലെങ്കിൽ തതുല്യം
Desirable Qualification:- ഏതെങ്കിലും സർക്കാർ അംഗീകൃത സ്ഥാപനത്തിന്റെ കീഴിൽ കുറഞ്ഞത് 3 മാസത്തെ കമ്പ്യൂട്ടർ സർട്ടിഫിക്കറ്റ് കോഴ്സ്
(ii) വയസ്: 18-30 (പ്രത്യേക വിഭാഗക്കാർക്കും അവശ വിഭാഗക്കാർക്കും കേന്ദ്ര സർക്കാര് നിയമപ്രകാരമുള്ള ഇളവ് ലഭിക്കും

3. ശമ്പളം : 5200-20200 + GP 1900 (7th CPC)

4. നിയമന രീതി: എഴുത്തു പരീക്ഷയിലും ടൈപ്പിംഗ്‌ ടെസ്റ്റിലും ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും
എഴുത്ത് പരീക്ഷാ സിലബസ്
100 മാർക്ക് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ*(2 മണിക്കൂർ)
സയൻസ്, ഗണിതം, സോഷ്യൽ സയൻസ്, ലക്ഷദ്വീപിനെക്കുറിച്ചും പൊതുവിജ്ഞാനം തുടങ്ങിയ മേഖലകളിൽ നിന്നും ചോദ്യം പ്രതീക്ഷിക്കുക..
ചോദ്യങ്ങളിൽ നിന്നും 45% മാർക്ക് കിട്ടാത്തവർ അയോഗ്യരാകും.(പ്രത്യേക വിഭാഗക്കാർക്കും അവശ വിഭാഗക്കാർക്കും 40% മാർക്ക് ലഭിച്ചാൽ മതിയാകും.

കമ്പ്യൂട്ടർ സ്‌കിൽ ടെസ്റ്റ്‌ (10 മിനിറ്റ് സമയം)
മിനിറ്റിൽ 35 words ടൈപ് ചെയ്യാൻ സാധിക്കണം. എഴുത്ത് പരീക്ഷ വിജയിച്ചവരെ മാത്രമെ സ്‌കിൽ ടെസ്റ്റിൽ പങ്കെടുപ്പിക്കുകയുള്ളൂ.

5. അപേക്ഷ അയക്കേണ്ട വിലാസം:
The Director (Services),
Lakshadweep Secretariat,
683555

6. അപേക്ഷ അയക്കേണ്ട അവസാന തീയതി: 14/10/2019 4 pm

7. അപേക്ഷാ ഫോമും വിജ്ഞാപനവും ലഭിക്കാൻ

SHARE YOUR FEEDBACK

RECENT IN THIS CATEGORY