DweepDiary.com | ABOUT US | Friday, 19 April 2024

സിയുസി ലക്ഷദ്വീപ് കേന്ദ്രങ്ങളിലെ അസി. പ്രൊഫസർ അഭിമുഖം

In job and education BY Admin On 15 June 2019
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ ലക്ഷദ്വീപ് ആന്ത്രോത്ത് കേന്ദ്രത്തിലേക്ക് അസിസ്റ്റന്റ് പ്രൊഫസർ (അക്വാകൾച്ചർ) കരാർ നിയമനത്തിന് അപേക്ഷിച്ചവർക്കുള്ള അഭിമുഖം ജൂലായ് 15-ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. യോഗ്യരായവരുടെ പേരും നിർദേശങ്ങളും വെബ്‌സൈറ്റിൽ. ലക്ഷദ്വീപ് കവരത്തി കേന്ദ്രത്തിലേക്ക് ഫിസിക്കൽ എജ്യുക്കേഷൻ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിച്ചവർക്കുള്ള അഭിമുഖം ജൂലായ് 18-ന് 9.30-നും ആന്ത്രോത്ത്, കടമത്ത് കേന്ദ്രങ്ങളിലേക്കുള്ള അഭിമുഖം ഉച്ചയ്ക്ക് 1.30-നും സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. വിവരങ്ങൾ www.uoc.ac.in വെബ്‌സൈറ്റിൽ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY