DweepDiary.com | ABOUT US | Thursday, 25 April 2024

രണ്ട് സ്കൂളുകള്‍ ഹൈസ്കൂളുകളാക്കി അപ്ഗ്രേഡ് ചെയ്ത് ഉത്തരവായി

In job and education BY Admin On 07 January 2019
കവരത്തി: പഴയ തലമുറയുടെ അമിനി ചരിത്രപ്രസിദ്ധമായ ഹോസ്റ്റല്‍ പിന്നീട് അമിനി സെന്റര്‍ സ്കൂളാവുകയും ശേഷം ഇംഗ്ലീഷ് മീഡിയം ക്യാമ്പസായി ഉയര്‍ത്തുകയും ഇപ്പോള്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തിരിക്കുന്നു. അമിനി സെന്റര്‍ സ്കൂളിന് പുറമെ കടമത്ത് ദ്വീപിലെ എസ്ബി സ്കൂളാണ് അപ്ഗ്രേഡ് ചെയ്തിരിക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY