DweepDiary.com | ABOUT US | Wednesday, 24 April 2024

കോഴിക്കോട് സര്‍വ്വകലാശാല കവരത്തി സെന്‍ററിലേക്ക് B.Edനു അപേക്ഷിക്കാം അവസാന തീയതി 20/06/2018

In job and education BY Admin On 06 June 2018
2018-2020 അക്കാദമിക വര്‍ഷത്തെ B.Ed കോഴ്സിനു കോഴിക്കോട് സര്‍വ്വകലാശാല അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 20/06/2018. അറബിക്, ഇംഗ്ലിഷ്, ഗണിതം, ഫിസിക്കല്‍ സയന്‍സ്, നാചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങള്‍ക്കാണ് അപേക്ഷിക്കേണ്ടത്.

ആകെ അനുവദിച്ച സീറ്റുകള്‍
1. Arabic - 10
2. English - 10
3. Maths - 10
4. Social Science - 08
5. Physical Science - 06
6. Natural Science - 06
-----------------
ആകെ സീറ്റുകള്‍ : 50


അപേക്ഷ അയക്കേണ്ട വിലാസം:
The Principal,
College of Education,
Calicut University Centre,
Kavaratti Island
UT of Lakshadweep
682 555

അപേക്ഷാ ഫോമും വിജ്ഞാപനവും ലഭിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

SHARE YOUR FEEDBACK

RECENT IN THIS CATEGORY