DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപിലെ ആദ്യ സ്പെഷ്യല്‍ സ്കൂള്‍ ആരംഭിക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ ഉത്തരവിറക്കി

In job and education BY Admin On 11 May 2018
കവരത്തി (11/05/2018): പ്രത്യേകം പരിചരണവും സ്നേഹവും കൂടുതല്‍ ശ്രദ്ധയും പഠന തന്ത്രങ്ങള്‍ ആവശ്യമുള്ളതുമായ കുട്ടികള്‍ക്കായി ലക്ഷദ്വീപില്‍ സ്പെഷ്യല്‍ സ്കൂളിന് അനുമതി. കവരത്തിയിയിലായിരിക്കും സ്കൂളിനറെ പ്രവര്‍ത്തനം. പുറം ദ്വീപുകളില്‍ നില്ലും വരുന്ന കുട്ടിതള്‍ക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യമുണ്ടായിരിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY