DweepDiary.com | ABOUT US | Saturday, 20 April 2024

ലക്ഷദ്വീപ് വിനോദ സഞ്ചാര വകുപ്പില്‍ സ്ഥിര നിയമനത്തിനു ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു

In job and education BY Admin On 01 July 2017
ലക്ഷദ്വീപ് വിനോദ സഞ്ചാര മേഖലയുടെ വ്യാപനം കുതിച്ചുയരുന്ന നാളുകളില്‍ അതിലെ ഒഴിവുകള്‍ നികത്താനൊരുങ്ങുകയാണ് വിനോദ സഞ്ചാര വകുപ്പ്. ഒഴിവ് വിവരങ്ങള്‍, യോഗ്യതകള്‍ താഴെ:-



1. തസ്തികയുടെ പേര്: Tourism Officer

2. ഒഴിവുകള്‍: 03

3. യോഗ്യതകള്‍:
(i) ടൂറിസം / ട്രാവല്‍/ ഹോസ്പിറ്റാലിറ്റിയ ഹോട്ടല്‍ മാനേജ്മെന്റ് എന്നിവയിലേതെങ്കിലും ഒന്നിലുള്ള UGC അംഗീകൃത ബിരുദം.

അല്ലെങ്കില്‍

ഏതെങ്കിലും ബിരുദവും ടൂറിസം / ട്രാവല്‍/ ഹോസ്പിറ്റാലിറ്റി/ ഹോട്ടല്‍ മാനേജ്മെന്റ് എന്നിവയിലേതെങ്കിലും ഒന്നിലുള്ള ബിരുദാനന്ത ബിരുദമോ PG Diplomaയോ.

(ii) വയസ്: 21-30 (പ്രത്യേക വിഭാഗക്കാര്‍ക്കും അവശ വിഭാഗക്കാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിയമപ്രകാരമുള്ള ഇളവ് ലഭിക്കും).

4. ശമ്പളം : 9300+ 34800 GP 4200 (പഴയത്)

5. നിയമന രീതി:
(i) 100% വും എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തില്‍.
(ii) 150 മാര്‍ക്ക് മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍. സിലബസ് താഴെ -
English & Grammar – 30
Hindi – 10
Lakshadweep & its People - 10
Subject (Tourism & Hpitality) - 60
Aptitude - 40

6. അപേക്ഷ അയക്കേണ്ട വിലാസം:
The Director,

Tourism development,
U.t. of Lakshadweep,
683555



7. അപേക്ഷ അയക്കേണ്ട അവസാന തീയതി: 31/07/2017 5 pm

SHARE YOUR FEEDBACK

RECENT IN THIS CATEGORY