DweepDiary.com | ABOUT US | Thursday, 25 April 2024

ഈ ആഴ്ച ഉദ്യോഗാര്‍ത്ഥികളുടേത് !!! ആകെ 209 ഒഴിവുകള്‍

In job and education BY Admin On 30 June 2017
ദ്വീപ് ഡയറി
ഈ ആഴ്ചത്തെ തൊഴിലറിയിപ്പുകള്‍, അപേക്ഷാ ഫോമുകള്‍, അപേക്ഷിക്കേണ്ട തീയതികള്‍
ഒറ്റ നോട്ടത്തില്‍
30/06/2017 വെള്ളി
ക്ര.നമ്പര്‍ തസ്തികയുടെ പേര് ഒഴിവുകള്‍ സ്ഥിര / കരാര്‍ നിയമനം യോഗ്യത അപേക്ഷിക്കേണ്ട അവസാന തീയതി അപേക്ഷാ ഫോം
മറ്റു വിവരങ്ങള്‍ക്ക്
അപേക്ഷ അയക്കേണ്ട വിലാസം
1 Agricultural Demonstrator 3 സ്ഥിരം B.Sc Agriculture/ Horticulture 10/08/17 https://drive.google.com/open?id=0BxXTgSPKRP1fbVUzWkRFWjRRLUk The Director
Department of Agriculture
U.T. of Lakshadweep
Kavaratti
682555
2 Power Tiller Operator 4 സ്ഥിരം (i) +2
(ii) ITI
(iii) Heavy License
https://drive.google.com/open?id=0BxXTgSPKRP1fVXVRdjRfUEJ0YlU
3 Agricultural Field Man 2 +3 സ്ഥിരം (i) +2
(ii) Certificate (Higher) Course in Agricultural Science/ Horticulture
Minimum 1 or 2 years duration.
https://drive.google.com/open?id=0BxXTgSPKRP1fNFBHOEVxdWs2R0E
4 Social Forestry Field Man 2 സ്ഥിരം
5 Agriculture MSE 39+7 സ്ഥിരം SSLC https://drive.google.com/open?id=0BxXTgSPKRP1fOFhnTzF0c0E4Y0U
6 Social Forestry MSE 4 സ്ഥിരം
ആകെ ഒഴിവുകള്‍: 64 (ഇതില്‍ 10 ഒഴിവുകള്‍ ആന്റിസിപ്പേറ്റണ്ടാണ്. വെയിറ്റിങ്ങ് ലിസ്റ്റില്‍ നിന്നും ഒരു വര്‍ഷത്തിനുള്ളില്‍ ഇവര്‍ക്ക് നിയമനം ലഭിക്കും)
തയ്യാറാക്കിയത്: Dweep diary Career Desk ( www.dweepdiary.com )
ക്ര.നമ്പര്‍ തസ്തികയുടെ പേര് ഒഴിവുകള്‍ സ്ഥിര / കരാര്‍ നിയമനം യോഗ്യത അപേക്ഷിക്കേണ്ട അവസാന തീയതി അപേക്ഷാ ഫോം
മറ്റു വിവരങ്ങള്‍ക്ക്
അപേക്ഷ അയക്കേണ്ട വിലാസം
7 ലോവര്‍ പ്രൈമറി അധ്യാപകന്‍ 12 കരാര്‍ വിജ്ഞാപനം കാണുക
http://www.dweepdiary.com/category/job-and-education/1264.html
NA അതാത് സ്കൂള്‍ പ്രിന്‍സിപ്പാള്‍മാര്‍ ഉത്തരവില്‍ പറയും പ്രകാരം അതാത് സ്കൂള്‍ പ്രിന്‍സിപ്പാള്‍മാര്‍ ഉത്തരവിറക്കുമ്പോള്‍ അപേക്ഷിക്കുക.
8 അപ്പര്‍ പ്രൈമറി അധ്യാപകന്‍ 20 കരാര്‍ NA
9 കൊയര്‍ ക്രാഫ്റ്റ് ടീച്ചര്‍ 4 കരാര്‍ NA
10 ‌നീഡില്‍ ക്രാഫ്റ്റ് ടീച്ചര്‍ 5 കരാര്‍ NA
11 സംഗീത അധ്യാപകന്‍ 4 കരാര്‍ NA
12 ഡ്രോയിങ്ങ് ടീച്ചര്‍ 4 കരാര്‍ NA
13 ഹെല്‍ത്ത് & ഫിസിക്കല്‍ എഡ്യുക്കേഷന്‍ 6 കരാര്‍ NA
14 RP CWSN: 6 കരാര്‍ NA
15 MIS Coordinator 3 കരാര്‍
NA
16 അക്കൗണ്ടന്റ് 3 കരാര്‍
NA
17 Data Entry Operator 3 കരാര്‍
NA
ആകെ ഒഴിവുകള്‍: 70
ക്ര.നമ്പര്‍ തസ്തികയുടെ പേര് ഒഴിവുകള്‍ സ്ഥിര / കരാര്‍ നിയമനം യോഗ്യത അപേക്ഷിക്കേണ്ട അവസാന തീയതി അപേക്ഷാ ഫോം
മറ്റു വിവരങ്ങള്‍ക്ക്
അപേക്ഷ അയക്കേണ്ട വിലാസം
18 Trained Graduate Teacher (S.S.) 10 കരാര്‍ വിജ്ഞാപനം കാണുക
https://drive.google.com/open?id=0B2-1GvrinyWdVXFwQUFLb0ZEN0E
10/07/17 https://drive.google.com/open?id=0B2-1GvrinyWdVXFwQUFLb0ZEN0E The Director
Department of Education
U.T. of Lakshadweep
Kavaratti
682555
19 Trained Graduate Teacher (മലയാളം) 10 കരാര്‍
20 Trained Graduate Teacher (Hindi) 5 കരാര്‍
21 Trained Graduate Teacher (Maths) 9 കരാര്‍
22 Trained Graduate Teacher (English) 11 കരാര്‍
23 Trained Graduate Teacher / LT (Arabic) 7 കരാര്‍
24 Trained Graduate Teacher (Physics) 7 കരാര്‍
25 Trained Graduate Teacher (Chemistry) 8 കരാര്‍
26 Trained Graduate Teacher (Biology) 2 കരാര്‍
ആകെ ഒഴിവുകള്‍: 69
ക്ര.നമ്പര്‍ തസ്തികയുടെ പേര് ഒഴിവുകള്‍ സ്ഥിര / കരാര്‍ നിയമനം യോഗ്യത അപേക്ഷിക്കേണ്ട അവസാന തീയതി അപേക്ഷാ ഫോം
മറ്റു വിവരങ്ങള്‍ക്ക്
അപേക്ഷ അയക്കേണ്ട വിലാസം
27 Equipment Mechanic 2 സ്ഥിരം (i) ഇലക്ട്രോണിക്സ് അല്ലെങ്കില്‍ ഇലക്ട്രോണിക്സ് & കമ്മ്യൂണ്ക്കേഷന്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എന്‍ജിനിയറിലുള്ള അംഗീകൃത ബിരുദം. 28/07/17 https://drive.google.com/open?id=0BxXTgSPKRP1felFZZUdPY056SVE The Director
Department of Port & Aviation
U.T. of Lakshadweep
682555
28 Project Consultant in Ship Building/ Naval Architect 1 കരാര്‍ (i) B.E./ B.Tech in Naval Architecture
(ii) കപ്പല്‍ നിര്‍മ്മാണശാലയിലേയോ കപ്പല്‍ശാലയിലേയോ ബന്ധപ്പെട്ട മേഖലയിലുള്ള 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.
(iii) സ്റ്റാറ്റ്യൂട്ടറി & ക്ലാസിഫിക്കേഷന്‍ റൂള്‍/ റെഗുലേഷനിലുള്ള അറിവ്.
(iv) കപ്പല്‍ പ്രവര്‍ത്തനം, റിപ്പയറിങ്ങിലുള്ള അറിവ്.
25/07/17 https://drive.google.com/open?id=0BxXTgSPKRP1felFZZUdPY056SVE
29 Tourism Officer 1 സ്ഥിരം (i) ടൂറിസം / ട്രാവല്‍/ ഹോസ്പിറ്റാലിറ്റിയ ഹോട്ടല്‍ മാനേജ്മെന്റ് എന്നിവയിലേതെങ്കിലും ഒന്നിലുള്ള UGC അംഗീകൃത ബിരുദം.


<b>അല്ലെങ്കില്‍</b>


ഏതെങ്കിലും ബിരുദവും ടൂറിസം / ട്രാവല്‍/ ഹോസ്പിറ്റാലിറ്റി/ ഹോട്ടല്‍ മാനേജ്മെന്റ് എന്നിവയിലേതെങ്കിലും ഒന്നിലുള്ള ബിരുദാനന്ത ബിരുദമോ PG Diplomaയോ.
31/07/17
The Director
Department of Tourism Development
U.T. of Lakshadweep
682555
ആകെ ഒഴിവുകള്‍: 04





ഈ ആഴ്ചത്തെ ആകെ ഒഴിവുകള്‍: 209
തയ്യാറാക്കിയത്: Dweepdiary Career Desk ( www.dweepdiary.com )

SHARE YOUR FEEDBACK

RECENT IN THIS CATEGORY