DweepDiary.com | ABOUT US | Friday, 19 April 2024

ലക്ഷദ്വീപ് SSA'യില്‍ 70 അധ്യാപക, അനധ്യാപക ഒഴിവുകള്‍

In job and education BY Admin On 28 June 2017
ലക്ഷദ്വീപ് SSA'യില്‍ വിവിധ ദ്വീപുകളിലായി 70 അധ്യാപക, അനധ്യാപക ഒഴിവുകള്‍. എല്ലാ ഒഴിവുകളും താല്‍കാലിക അടിസ്ഥാനത്തിലായിരിക്കും. മറ്റു വിവരങ്ങള്‍ താഴെ:-
1. ലോവര്‍ പ്രൈമറി അധ്യാപകന്‍: 12 (അമിനി, ആന്ത്രോത്ത്, കടമത്ത്, കില്‍ത്താന്‍, മിനിക്കോയി ദ്വീപുകളില്‍)
2. അപ്പര്‍ പ്രൈമറി അധ്യാപകന്‍: 20 (ചെത്‍ലാത് ദ്വീപ് ഒഴികെ)
3. കൊയര്‍ ക്രാഫ്റ്റ് ടീച്ചര്‍: 4 (അഗത്തി, അമിനി, ആന്ത്രോത്ത്, ബിത്ര, ചെത്‍ലാത്)
4. നീഡില്‍ ക്രാഫ്റ്റ് ടീച്ചര്‍: 5 (അഗത്തി, ആന്ത്രോത്ത്, ചെത്‍ലാത്ത്, കല്‍പേനി, മിനിക്കോയി)
5. സംഗീത അധ്യാപകന്‍: 4 (ആന്ത്രോത്ത്, കടമത്ത്, കല്‍പേനി, കില്‍ത്താന്‍)
6. ഡ്രോയിങ്ങ് ടീച്ചര്‍: 4 (ആന്ത്രോത്ത്, കവരത്തി, മിനിക്കോയി)
7. ഹെല്‍ത്ത് & ഫിസിക്കല്‍ എഡ്യുക്കേഷന്‍: 6 (അഗത്തി, അമിനി, ചെത്‍ലാത്ത്, കവരത്തി, മിനിക്കോയി)
8. RP CWSN: 6 (അഗത്തി, അമിനി, ആന്ത്രോത്ത്, കവരത്തി, മിനിക്കോയി)


അമിനി, ആന്ത്രോത്ത്, കവരത്തി BRC ഓഫീസ് സ്റ്റാഫ്
9. MIS Coordinator: 3
10. അക്കൗണ്ടന്റ്: 3
11. Data Entry Operator: 3
ആകെ: 70


അപേക്ഷിക്കേണ്ട വിധം:
പ്രസ്തുത ഒഴിവുകളിലേക്ക് ബന്ധപ്പെട്ട പ്രിന്‍സിപ്പാള്‍ ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ അപേക്ഷിക്കുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY