DweepDiary.com | ABOUT US | Friday, 29 March 2024

പ്ലസ്ടു-സി.ബി.എസ്.ഇയില്‍ A1 തിളക്കവുമായി താഹിര്‍

In job and education BY Admin On 01 June 2017
ആന്ത്രോത്ത്- ആന്ത്രോത്ത് സ്വദേശി എസ്.വി.ആറ്റക്കോയ തങ്ങളുടേയും ഉമ്മബിയുടേയും മകനായ താഹിര്‍ മഹ്മൂദിന് സി.ബി.എസ്.ഇ (+2)യില്‍ വീണ്ടും വിജയത്തിളക്കം. സയന്‍സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ താഹിറിന് എല്ലാ വിഷയങ്ങള്‍ക്കും A1 ഗ്രേഡ് ലഭിച്ചു. സി.ബി.എസ്.ഇ പത്താംക്ലാസ്സ് പരീക്ഷയിലും താഹിറിന് എല്ലാ വിഷയങ്ങള്‍ക്കും A1 ഗ്രേഡ് ലഭിച്ചിരുന്നു. കാര്‍മല്‍ പബ്ലിക് സ്കൂള്‍, കോട്ടയത്തിലാണ് താഹിര്‍ പ്ലസ്ടു പഠനം പൂര്‍ത്തീകരിച്ചത്‌.

SHARE YOUR FEEDBACK

RECENT IN THIS CATEGORY