സ്കൂൾ മാസിക "തിരു" പ്രകാശനം ചെയ്തു
അഗത്തി (06/03/2017): 2016-17 അകാദമിക വർഷത്തിലെ എസ്.ബി. സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക "തിരു" (The Street) പ്രകാശനം ചെയ്തു. ഹെഡ്മാസ്റ്റർ ബി ബി മുഹമ്മദ് സാർ വിരമിക്കാനിരിക്കുന്ന മുതിർന്ന അധ്യാപകൻ കാസ്മിക്കോയ മാഷിനു കോപ്പി കൈമാറിയാണു പ്രകാശനം നിർവ്വഹിച്ചത്. സ്കൂൾ മാനേജ്മമെൻറു കമ്മിറ്റി ചെയർമാൻ അൻവർ സാദാത്ത്, സ്റ്റാഫ് എഡിറ്റർ കെപി ഹംസകോയ, സ്റ്റുഡൻറു എഡിറ്റർ സ്റ്റിവറ്റ് എസ്തർ എന്നിവർ വേദിയിൽ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് ദ്വീപ്ഡയറിയുടെ ആശംസകൾ.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഇൻഡിഗോയിൽ എൻ സി സിക്കാർക്ക് സെക്യൂരിറ്റി ഓഫീസറാവാം
- വിദ്യാർത്ഥികളെ വട്ടം കറക്കി വാർഷിക പരീക്ഷ ; കേരള സിലബസുകാർക്ക് ഇരട്ടി ഭാരം
- എൻവിറോൻമെൻ്റൽ സയൻസിൽ ഡോക്ടറേറ്റ് നേടി നാദിർഷ നവാബ്
- സ്കൂളുകൾ സി ബി എസ് ഇയിലേക്ക് മാറ്റാനുള്ള നീക്കത്തിന് ഹൈകോടതി സ്റ്റേ
- അഞ്ചു വർഷമായി നിയമനം നടക്കുന്നില്ല ;വിദ്യാഭ്യാസ വകുപ്പിലെ 23 പോസ്റ്റുകൾ നിർത്തലാക്കി