DweepDiary.com | ABOUT US | Friday, 29 March 2024

'NEET പരീക്ഷ 2017' - കോച്ചിങ്ങ് ക്ലാസ്സിന് അപേക്ഷ ക്ഷണിച്ചു

In job and education BY Admin On 14 March 2017
കവരത്തി- 2017 വര്‍ഷത്തിലെ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് പരീക്ഷ (NEET) എഴുതുന്നവര്‍ക്കായി കോച്ചിങ്ങ് ക്ലാസ്സ് സംഘടിപ്പിക്കുന്നു. വിദ്യാഭ്യാസ ഡയരക്ടറേറ്റാണ് ക്ലാസ്സ് സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 1 മുതല്‍ 30 വരെയായിരിക്കും ക്ലാസ്സ്. ക്ലാസ്സിന് ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അതാത് നാട്ടിലെ പ്രിന്‍സിപ്പാളിന് www.lakshadweep.nic.in എന്ന വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന അപേക്ഷാഫോമില്‍ മാര്‍ച്ച് 25 ന് 5 മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY