അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
നാഷണല്‍ ലപ്രസി ഇറാഡിക്കേഷന്‍ പ്രോഗ്രാമിന്റെ താഴെയുള്ള ബഡ്ജറ്റ് ഫിനാന്‍സ് കം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍(1) ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍(1) എന്നീ തസ്തികകളിലേക്ക് (കരാര്‍ അടിസ്ഥാനത്തില്‍) അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി 15.10.16. കൂടുതല്‍ വിവരങ്ങള്‍ക്ക് www.lakshadweep.nic.in ക്സിക്ക് ചെയ്യുക.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഇൻഡിഗോയിൽ എൻ സി സിക്കാർക്ക് സെക്യൂരിറ്റി ഓഫീസറാവാം
- വിദ്യാർത്ഥികളെ വട്ടം കറക്കി വാർഷിക പരീക്ഷ ; കേരള സിലബസുകാർക്ക് ഇരട്ടി ഭാരം
- എൻവിറോൻമെൻ്റൽ സയൻസിൽ ഡോക്ടറേറ്റ് നേടി നാദിർഷ നവാബ്
- സ്കൂളുകൾ സി ബി എസ് ഇയിലേക്ക് മാറ്റാനുള്ള നീക്കത്തിന് ഹൈകോടതി സ്റ്റേ
- അഞ്ചു വർഷമായി നിയമനം നടക്കുന്നില്ല ;വിദ്യാഭ്യാസ വകുപ്പിലെ 23 പോസ്റ്റുകൾ നിർത്തലാക്കി