DweepDiary.com | ABOUT US | Friday, 29 March 2024

വിനോദ സഞ്ചാര വകുപ്പ് ബംഗാരം ബീച്ച് റിസോര്‍ട്ടിലേക്ക് ജനറല്‍ മാനേജരെ നിയമിക്കുന്നു

In job and education BY Admin On 26 August 2016
ലക്ഷദ്വീപ് ഭരണ കൂടത്തിന് താഴെയുള്ള ബംഗാരം ബീച്ച് റിസോര്‍ട്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജനറല്‍ മാനേജരെ നിയമിക്കുന്നു. മാസ ശമ്പളം 80000 രൂപ. അപേക്ഷകള്‍ 13/09/2016 നുള്ളില്‍ The Director, Tourism Development, U.T. of Lakshadweep, Kavaratti Island, 682 555 എന്ന വിലാസത്തില്‍ അപേക്ഷിക്കുക. ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദം അല്ലെങ്കില്‍ 2 വര്‍ഷത്തെ പോസ്റ്റ് ഗ്രാഡ്യുവേറ്റ് ഡിപ്ലോമ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. മറ്റു യോഗ്യതകള്‍, മറ്റു വിവരങ്ങള്‍ എന്നിവക്ക് വിജ്ഞാപനം കാണുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY