DweepDiary.com | ABOUT US | Thursday, 28 March 2024

ലക്ഷദ്വീപ് വികസന കോര്‍പ്പറേഷനില്‍ സ്ഥിര നിയമനം - എല്ലാ ഒഴിവുകളും ദ്വീപുകാര്‍ക്കില്ല? (Last Date: 29/08/2016)

In job and education BY Admin On 22 August 2016
എല്‍‌ഡി‌സി‌എല്‍ ആദ്യമായി പരസ്യമായി ദ്വീപുകാര്‍ക്കെതിരെയുള്ള പക മറനീക്കി പുറത്തു കാണിച്ചിരിക്കുന്നു. കരാര്‍ നിയമനത്തിനുള്ള ക്രമ നമ്പര്‍ 7 ഉം 8 ഉം തസ്തികകള്‍ മാത്രമേ ദ്വീപുകാര്‍ക്ക് സംവരണം ചെയ്തിട്ടുള്ളൂവെന്നും ബാക്കിയുള്ള നോണ്‍ ഗസറ്റഡ് തസ്തികകളില്‍ എല്ലാവര്‍ക്കും അപേക്ഷിക്കാമെന്നുമാണ് വിജ്ഞാപനത്തില്‍ പറയുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ് പ്രകാരം ബി കാറ്റഗറി നോണ്‍ ഗസറ്റഡ് തസ്തികകള്‍ ലക്ഷദ്വീപുകാരെ മാത്രമേ നിയമിക്കാവൂ എന്ന ഉത്തരവ് മാറി കടന്നാണ് ലക്ഷദ്വീപ് വികസന കോര്‍പ്പറേഷന്‍ എന്ന നാമധേയത്തിലുള്ള സര്ക്കാര്‍ സ്താപനത്തിന്റെ നടപടി. ലക്ഷദ്വീപിലെ രാഷ്ട്രീയക്കാര്‍ തെരെഞ്ഞെടുപ്പ് ചര്‍ച്ചകളിലായതിനാല്‍ ഇത് കാണാത്ത മട്ടിലാണ്. വിജ്ഞാപനം താഴെ:-

ASSISTANT MANAGER (REPAIRS-SHIPPING)
1. ഒഴിവുകള്‍: 1 (Permanent)
2. ശമ്പള സ്കെയില്‍ : Rs. 9300-34800/- GP Rs. 4600/-
3. യോഗ്യതകള്‍: (i) B.Tech. / B.E. in Marine Engineering / Naval Architecture / Mechanical Engineering from recognized university Work experience of 1 to 2 years in the shipping sector preferably in ship repairs.
(ii) വയസ്: കൂടിയ പ്രായം 45 (എസ്‌സി/ എസ്‌ടി/ ഓ‌ബി‌സി വിഭാഗങ്ങള്‍ക്ക് 50 വയസ്.
(iii) അഭികാമ്യ യോഗ്യത: .(i) കപ്പലുകളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുവാനുള്ള അറിവ്. (ii) കപ്പലുകളില്‍ ISM, ISPS തുടങ്ങിയവ സ്ഥാപിക്കാനുള്ള അറിവ്.

2. ASSISTANT MANAGER (SHIP REPAIRS-TECHNICAL)
1. ഒഴിവുകള്‍: 1 (Permanent)
2. ശമ്പള സ്കെയില്‍ Rs. 9300-34800/- GP Rs. 4600/-
(ii) വയസ്: കൂടിയ പ്രായം 45 (എസ്‌സി/ എസ്‌ടി/ ഓ‌ബി‌സി വിഭാഗങ്ങള്‍ക്ക് 50 വയസ്.
(iii) അഭികാമ്യ യോഗ്യത: .(i) കപ്പലുകളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുവാനുള്ള അറിവ്. (ii) കപ്പലുകളില്‍ ISM, ISPS തുടങ്ങിയവ സ്ഥാപിക്കാനുള്ള അറിവ്.

3. ASSISTANT MANAGER (FINANCE)
1. ഒഴിവുകള്‍: 1 (On contract)
2. Remuneration : Consolidated pay Rs. 40,000/- per month
b) Eligibility : ICWA / MBA (Finance) with two years experience.
c) Age : Not exceeding 45 years (Relaxable by 5 years in the case of SC/ST/OBC candidates

4. CONSULTANT (MATERIALS)
1. ഒഴിവുകള്‍: 2 Nos. (On contract)
a) Remuneration : Consolidated pay Rs. 45,000/- per month
b) Eligibility : B.Tech. (Mechanical) / MBA (Materials Management): Minimum two years experience in materials management division preferably in a ship repair /building yard or ship management organization having knowledge of purchase / procurement.
Desirable : MBA in Logistics &Supply Chain Management: Knowledge of guidelines and rules of Govt. of India as regard to procurement of materials and services will be an added advantage.
c) Age limit : Not exceeding 45 years (Relaxable by 5 years in the case of SC/ST/OBC candidates)

5. MANAGER (COCONUT PROCESSING)
1. ഒഴിവുകള്‍: - 1 (On contract)
a) Remuneration : Consolidated pay Rs. 40,000/- per month
b) Eligibility : B.Sc. Degree / Diploma in Agricultural Science
OR
Diploma in Value added products in Coconuts
OR
Certificate course in Agricultural Science from Government recognized institution: 2 years experience in food processing industries and related food industries
Desirable : Degree / Diploma in Food Processing / Food Technology: Knowledge in computer applications
c) Age limit : Not exceeding 50 years (Relaxable by 5 years in the case of SC/ST/OBC candidates)

6. CONSULTANT (FISHERIES)
1. ഒഴിവുകള്‍: 1 No. (On contract)
a) Remuneration : Consolidated pay Rs. 40,000/- per month
b) Eligibility : Masters Degree in Industrial Fisheries;
OR
Masters Degree in Fisheries Science
OR
Diploma in Fishery Science from the Central Institute of Fisheries Education: 2 years experience in running a fish processing unit or marine products Desirable : Degree / Diploma in Food Technology
c) Age limit : Not exceeding 50 years (Relaxable by 5 years in the case of SC/ST/OBC candidates)

7. ACCOUNTS CLERK
1. ഒഴിവുകള്‍: 1 (On contract) (Only candidates from Lakshadweep need apply)
a) Remuneration : Consolidated pay Rs. 12,000/- per month
b) Eligibility : B.Com with 1 to 2 years of experience
c) Age limit : Not exceeding 35 years (Relaxable by 5 years in the case of SC/ST/OBC candidates)

SHARE YOUR FEEDBACK

RECENT IN THIS CATEGORY