DweepDiary.com | ABOUT US | Thursday, 25 April 2024

ലോക്ഡൗണ്‍ മെയ് 11 വരെ നീട്ടി - ഇന്ന് 132 പേ൪ക്ക് പോസിറ്റീവ്, പോലീസുമായി ഏറ്റുമുട്ടി ഒരാൾക്ക് പരിക്ക് (കൊറോണ ബുള്ളറ്റിൻ കാണുക)

In health BY Admin On 04 May 2021
കവരത്തി: കൊറോണ വ്യാപനം കുറയാത്ത സാഹചര്യത്തിൽ നാളെ അവസാനിക്കേണ്ട ലോക്ഡൗണ്‍ മെയ് 11 വരെ നീട്ടി. അവശ്യ സാധനങ്ങൾ ശേഖരിക്കാൻ രാവിലെ 7 മുതൽ 10 വരെ പൊതുജനങ്ങൾക്ക് പുറത്തിറങ്ങാം. കടകൾക്കും തുറക്കാനുള്ള സമയവും ഇതാണ്. ഹോട്ടലുകൾക്ക് ഉച്ചക്ക് 3 മുതൽ 6 വരെ തുറക്കാം. എന്നാൽ പാ൪സൽ സ൪വീസുകൾ മാത്രമെ അനുവദിക്കുകയുള്ളു. പള്ളികൾ തുറക്കാൻ അനുമതിയില്ല. അഗത്തി ദ്വീപിൽ രാത്രി ചുറ്റിത്തിരിയുന്നവരും പോലീസും ഏറ്റുമുട്ടി. ഒരാൾക്ക് പരിക്ക് പറ്റി. ഇന്ന് പിഴ ഇനത്തിൽ 4233 രൂപ ഈടാക്കി.


(കോവിഡ് ബുള്ളറ്റിൻ കാണാൻ ചിത്രം കാണുക)

SHARE YOUR FEEDBACK

RECENT IN THIS CATEGORY