DweepDiary.com | ABOUT US | Friday, 19 April 2024

ലക്ഷദ്വീപ് വിശേഷങ്ങളിൽ ദ്വീപ്‌ ഡയറി

In editorial BY Admin On 06 April 2016
തിരുവനന്തപുരം : ആകാശവാണി തിരുവനന്തപുരം നിലയം ശനിയാഴ്ചകളിൽ വൈകുന്നേരം 5 30 നു പ്രക്ഷേപണം ചെയ്യുന്ന "ലക്ഷദീപ് വിശേഷങ്ങൾ" എന്ന പരിപാടിയിൽ ഈ ആഴ്ച (09/04/2016 ), ദ്വീപ്‌ ഡയറിയെക്കുറിച്ചുള്ള പ്രത്യേക പരിപാടി കേൾക്കാം .ഡയറിയുടെ അണിയറ പ്രവർത്തകനും നോവലിസ്റ്റും ആയ ശ്രീ ഇസ്മത്ത് ഹുസൈൻ ദ്വീപ്‌ ഡയറിയെ കുറിച്ച് സംസാരിക്കുന്നു.
റേഡിയോ ഇല്ലാതെ ആകാശവാണി പരിപാടികൾ കേൾക്കാൻ
1. കേബിൾ കണക്ഷൻ / ഡി ടി എച് സെറ്റ് ടോപ്‌ ബൊക്സിലെ റേഡിയോ / ടി വി ഓപ്ഷൻ ഉപയോഗിക്കാം
2. allindiaradio.gov.in/profile/listenlive ഈ ലിങ്ക് വഴി ഓൺലൈൻ ആയി ലോകത്തിന്റെ ഏതു കോണിലും റേഡിയോ കേൾക്കാം
3. "All India Radio Live" എന്ന Android/Windows/Iphone application ഉപയോഗിച്ച് റേഡിയോ പരിപാടികൾ ആസ്വദിക്കാം
allindiaradio.gov.in/mobileapp
ഈ പരിപാടിയെ കുറിച്ചുള്ള ശ്രോതാക്കളുടെ അഭിപ്രായങ്ങൾ
Ezhuthupetty
C/o Station Director,
All India Radio
Post Box No. 403, Vazhuthacaud
Thiruvananthapuram, Kerala
PIN 695 014
എന്ന വിലാസത്തിൽ അറിയിക്കാവുന്നതാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY