വരക്കാൻ ഇടം കിട്ടിയില്ലേ? എഴുതാനോ? നിങ്ങളുടെ നാട്ടിലെ പ്രശ്നങ്ങൾ ആരും കണ്ടില്ലേ? നിങ്ങളുടെ ഇടത്തിനായി രജിസ്റ്റർ ചെയ്യൂ

നിങ്ങൾക്ക് വരക്കാനും എഴുതാനും വാർത്തകൾ പ്രിദ്ധീകരിക്കാനും ഇടമില്ല എന്ന പരാതിക്ക് വിട. ലക്ഷദ്വീപിലെ ഏറ്റവും കൂടുതൽ പേര് സന്ദർശിക്കുന്ന ഫ്ലാറ്റ് ഫോമിൽ നിങ്ങൾക്കും ഇനി എഴുതാം, വരക്കാൻ, വാർത്തകൾ കുറിക്കാം... ഇൗ ഫോം പൂരിപ്പിയ്ക്കുക submit ചെയ്യുക. നിങ്ങളുടെ വാട്ട്സ്ആപ് നമ്പറിലേക്ക് നിങ്ങൾക്കായുള്ള ഇടം അറിയിപ്പ് ആയി വരുന്നതായിരിക്കും.
online registration ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
എന്തെല്ലാം സാധ്യതകളാണ് ഇതിലുള്ളത്??
താഴെ സൂചിപ്പിക്കുന്ന മേഖലകളിൽ നിങ്ങൾക്ക് ഇടം ലഭിക്കും.
News (National, Lakshadweep, sports), Job News, Literature (കഥ, കവിത, വര, ലേഖനങ്ങൾ, മറ്റു സാംസ്കാരിക പ്രാധാന്യമുള്ള), Quiz, മതപരം, രാഷ്ട്രീയം, അഭിമുഖങ്ങൾ / സ്പെഷ്യൽ ഫീച്ചറുകൾ, Technology, പാരിസ്ഥിതികം, ഫോട്ടോഗ്രാഫി, കാർട്ടൂൺ, വീഡിയോസ് (സ്വയം നിർമ്മിച്ച), സ്ത്രീകൾക്ക് മാത്രം, എഡിറ്റോറിയൽ, ആരോഗ്യ വാർത്തകൾ, മറ്റുള്ളവ

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ലക്ഷദ്വീപുകൾ സമ്പൂർണ്ണ സൗരോർജ്ജത്തിലേക്ക് ന്യൂഡൽഹി
- അന്ന് കടൽ തീരത്തിരുന്ന് മീൻ ചുട്ടു തിന്ന കാദർക്ക , ഇസ്മത്ത് ഹുസൈൻ
- കവരത്തി ഇന്ദിരാ ഗാന്ധി ഹോസ്പിറ്റലിൽ നിന്നും ഗുളിക കഴിച്ച ഗർഭിണിക്ക് ശാരീരിക ആസ്വാസ്ഥ്യം: പ്രതിഷേധവുമായി CPI(M) രംഗത്ത്.
- വരക്കാൻ ഇടം കിട്ടിയില്ലേ? എഴുതാനോ? നിങ്ങളുടെ നാട്ടിലെ പ്രശ്നങ്ങൾ ആരും കണ്ടില്ലേ? നിങ്ങളുടെ ഇടത്തിനായി രജിസ്റ്റർ ചെയ്യൂ
- ദ്വീപിനെ കണ്ണീരണിയിച്ച ആ കറുത്ത ദിനത്തിന് ഏഴാണ്ട്