കെരാക്കാട മുത്ത് മരണപ്പെട്ടു
ആന്ത്രോത്ത്: കെരാക്കാട മുത്ത് കോയ(ഇയ്യവ്വാ) ആന്ത്രോത്തിൽ വെച്ച് മരണപ്പെട്ടു (28.11.24, 10.45 am) സർക്കാർ സർവ്വീസിൽ നിന്നും റിട്ടയർ ആയ ശേഷം വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. ആന്ത്രോത്ത് ദ്വീപിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിരുന്നു. മിനിക്കോയി ദ്വീപിലായിരുന്നു ഏറെ കാലം ജോലി ചെയ്തിരുന്നത്. ദ്വീപിലെ അറിയപ്പെടുന്ന ഒരു മെക്കാനിക്ക് ആയിരുന്നു അദ്ദേഹം.
ചെക്കിക്കുളം ഹബീബ്, ക്യാപ്റ്റൻ സലീം ഫുള്ള, സൈറാ , ഹഫ്സ, എന്നിവരാണ് മക്കൾ.
വളരെ കാലമായി രോഗബാധിതനായി കിടപ്പിലായിരുന്നു.