DweepDiary.com | ABOUT US | Saturday, 14 September 2024

കപ്പൽ ജീവനക്കാരൻ മരിച്ച നിലയിൽ

In death BY Web desk On 26 August 2024
മട്ടാഞ്ചേരി: എം.വി. ലഗൂൺസ് കപ്പലിലെ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെ ത്തി. മിനിക്കോയ് ദ്വീപ് സ്വദേശിയായ ഹുസൈൻ തോറി മാത്തിയെയാണ് (58) ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കപ്പൽ ക്യാപ്റ്റൻ മദൻ ദാമോദരൻ വിവരം അറിയിച്ചതനുസരിച്ച് ഹാർബർ പൊലീസ് എത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY