ടിപി ചെറിയകോയ ആന്ത്രോത്ത് മരണപ്പെട്ടു
ആന്ത്രോത്ത്: മുതിർന്ന എൻ സി പി നേതാവും സോഷ്യൽ ആക്ടിവിസ്റ്റുമായ ടിപി ചെറിയകോയ മരണപ്പെട്ടു. ഇന്നലെ രാത്രി ആന്ത്രോത്ത് ഹോസ്പിറ്റലിൽ വെച്ചാണ് മരണം.
മാലപ്പാട്ട് എഴുത്തിൽ അഗ്രഗണ്യനായിരുന്നു. സാഹിത്യത്തിൽ തൽപരനായിരുന്ന അദ്ദേഹം "ഭ്രൂണം" എന്ന ഒരു പുസ്തകത്തിന്റെ രചനയിലായിരുന്നു.