DweepDiary.com | ABOUT US | Friday, 19 July 2024

കണ്ടെത്ത് ഇയ്യകോയ മരണപ്പെട്ടു

In death BY Web desk On 25 June 2024
കൊച്ചി: ആന്ത്രോത്ത് ദ്വീപിലെ കണ്ടെത്ത് ഇയ്യകോയ എന്ന് അറിയപ്പെടുന്ന ഡോ. ചെറിയകോയ എറണാകുളം ചേരാനല്ലൂരിൽ വച്ച് മരണപ്പെട്ടു. ലക്ഷദ്വീപ് കപ്പലുകളിൽ ഒരുപാടുകാലം ഡോക്ടറായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് അദ്ദേഹം. കബറടക്കം ഇന്നലെ ചേരാനെല്ലൂർ ജുമമസ്ജിദ് ഖബർസ്ഥാനിൽ വെച്ച് നടന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY