DweepDiary.com | ABOUT US | Friday, 29 March 2024

കല്‍പേനിയില്‍ ദമ്പതികള്‍ മുങ്ങി മരിച്ചു

In death BY Admin On 05 April 2014
കല്‍പേനി (05/04/2013): കടല്‍ കുളിക്കാന്‍ ഇറങ്ങിയ ദമ്പതികള്‍ മുങ്ങി മരിച്ചു. കല്‍പേനി സ്വദേശികളായ മുഹമ്മദ് സാദിഖ് കുന്നാംകലം (40), ഭാര്യ അനീസ കാക്കയില്ലം (36) എന്നിവരാണ് മരിച്ചത്. ദ്വീപിന്‍റെ കിഴക്ക് വശത്ത് കടലിലില്‍ ഇറങ്ങിയ ഇവര്‍ പവിഴപ്പാരിന്റെ അടുത്ത് ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇവര്‍ക്ക് അഞ്ചാം ക്ലാസിലേക്ക് വിജയിച്ച അസ്ന സാദിഖ് എന്ന ഒരു പെണ്‍കുട്ടിയുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY