DweepDiary.com | Monday, 13 July 2020

മുൻ എസ്ഐ പൊന്നച്ചൻ അന്തരിച്ചു

In death / 02 June 2020
ലക്ഷദ്വീപ് പോലീസിലെ മുൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പൊന്നച്ചൻ അന്തരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ ചികിത്സയിലായിരുന്നു. ഭൗതിക ശരീരം സ്വദേശമായ പത്തനം തിട്ടയിൽ സംസ്കരിക്കും. ലക്ഷദ്വീപ് ഹാർബർ വകുപ്പിലെ ജോളിയാണ് ഭാര്യ. മക്കൾ നിജി തോമസ് ( Asst. Base in-charge, Jet Airways)

SHARE YOUR FEEDBACK

RECENT IN THIS CATEGORY