DweepDiary.com | Thursday, 02 April 2020

സൈത്ത് ഉസ്താദിന് വിട...

In death / 20 February 2020
മലപ്പുറം- പ്രമുഖ പണ്ഡിതനും മുസ്ലിം ജമാഅത്ത് ചെത്ത്ലാത്ത് യൂണിറ്റ് വൈസ് പ്രസിഡന്റുമായ അലിമുഹമ്മദ് ഫൈസി (സൈത്ത് ഉസ്താദ്) (67) മരണപ്പെട്ടു. ചെത്ത്ലാത്ത് ഖാസിയായിയും സുന്നീ വിദ്യാഭ്യാസ ബോര്‍ഡിന്റെ താഴെ മുഫത്തിശായും ദീര്‍ഘകാലം സേവനം ചെയ്തിട്ടുണ്ട്. മക്കള്‍- നജീബ് സഖാഫി, മുര്‍തളാ ജസരി, അശ്റഫലി സഖാഫി, മുഹമ്മദ് റാശിദ്, ഹലീമത്തിസഅദിയ്യ, തബ്ശീറാ. ഭാര്യ- റഹ്മത്ത്ബി. ഖബറടക്കം മലപ്പുറം മഅദില്‍ ഖബര്‍സ്ഥാനില്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY