DweepDiary.com | Friday, 22 March 2019

ദ്വീപിലെ പഴയകാല ഹെഡ്മാസ്റ്റര്‍ അച്ചുതന്‍ മാസ്റ്റര്‍ അന്തരിച്ചു

In death / 13 March 2019
വടകര: എഴുത്തുകാരനും ദ്വീപുകളിലെ മുന്‍ ഹെഡ്മാസ്റ്ററുമായ അച്ചുതൻ മാസ്റ്റര്‍, വടകര (82) കാർത്തികപ്പള്ളിയിലെ തെക്കെ ഈയാളപ്പിൽ സ്നേഹം വസതിയിൽ നിര്യാതനായി. ഭാര്യ : പത്മിനി. മക്കൾ : വസന്തരാജ്, സ്നേഹരാജ് (ദുബായ്), ശ്രീരാജ് (ബെംഗ്ലൂരു). മരുമക്കൾ : ശോഭി, ഷൈബി. സഹോദരങ്ങൾ : രവീന്ദ്രൻ, ചന്ദ്രൻ, സരസ്വതി, സാവിത്രി, പരേതനായ ദാസൻ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY