DweepDiary.com | ABOUT US | Friday, 19 April 2024

മരണപ്പെട്ടു

In death BY Admin On 10 September 2017
ചെത്ത്ലാത്ത്(10.9.17)- ചെത്ത്ലാത്ത് സ്വദേശിയും ഗവ.സീനിയര്‍ സെക്കണ്ടറി സ്കൂളിലെ യു.ഡി.സിയുമായ ഉസ്മാന്‍ അവ്വാഇത്തിയോട (59) മരണപ്പെട്ടു. ഈ വര്‍ഷം സ്വദേശമായ ചെത്ത്ലാത്തിലേക്ക് സ്ഥലം മാറ്റം കിട്ടുന്നതിന് മുമ്പ് കവരത്തിയിലാണ് ജോലിചെയ്തിരുന്നത്. രണ്ട് മക്കള്‍. ഭാര്യ റുഖിയ്യ. ഖബറടക്കം മുഹിയുദ്ധീന്‍ പള്ളിക്ക് സമീപം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY