DweepDiary.com | ABOUT US | Friday, 29 March 2024

പുതിയ പുസ്തകങ്ങള്‍ പുറത്തിറക്കി

In cultural and literature BY Admin On 11 November 2019
ചെത്‍ലാത്/ കില്‍ത്താന്‍ (07/11/2019): ചെത്‍ലാത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് പുറത്തിറക്കിയ "സ്പന്ദനം" മാസിക നാടിന് സമര്‍പ്പിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഖലീല്‍ ഖാനാണ് ഇതിന് നേതൃത്വം നല്‍കിയത്.

ഒരു ഇടവേളക്ക് ശേഷം എഴുത്തുകാരനും കവിയുമായ ടിടി ഇസ്മയിലിന്റെ പുതിയ പുസ്തകം "റങ്കുള്ള കുപ്പായം" പുറത്തിറക്കി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY