DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപ് ബി.ജെ.പിയില്‍ നിന്നുള്ള നേതാക്കളുടെ രാജി തുടരുന്നു.

In Protest BY Raihan Rashid On 14 June 2021
മിനിക്കോയ്: അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നയങ്ങള്‍ തുടരുന്നതിനിടയില്‍ ലക്ഷദ്വീപ് ബിജെപി നേതൃത്വത്തില്‍ നിന്നുള്ള കൂട്ട രാജി തുടരുന്നു. ഇന്ന് ബി.ജെ.പി മിനിക്കോയ് യൂനിറ്റില്‍ നിന്നും മൂന്നൂ പേര്‍ രാജിവെച്ചു. പ്രസിഡന്റ് എച്ച് ഇബ്രാഹിം തിത്തിഗെ, സെക്രട്ടറി ഷൗക്കത്ത് കമ്പിലോഗ് , ട്രഷറര്‍ മുഹമ്മദ് ഖലീലുഗോത്തി എന്നിവരാണ് ഇന്ന് രാജി വെച്ചത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY