DweepDiary.com | ABOUT US | Wednesday, 24 April 2024
Protest

അഡ്വൈസറെ തടസ്സപ്പെടുത്തിയ കേസ്; സി പി ഐ നേതാവിനെ അറസ്റ്റ് ചെയ്തു. രണ്ടു പേർക്ക് അറസ്റ്റ് വാറന്റ്

03 April 2024  
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ അഡ്വൈസറിന്റെ ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തി എന്ന കേസിൽ സി പി ഐ അസിസ്റ്റന്റ് സെക്രട്ടറി സൈതലി ബിരേക്കലിനെ അറസ്റ്റ് ചെയ്തു. ഇന്നലെ കവരത്തിയിൽ വെച്ചായിരുന്നു അറസ്റ്റ്. കേസിലെ മറ്റു ...

യാത്രാ പ്രശ്നത്തിന് പരിഹാരം ആവശ്യപെട്ട് കിൽത്താനിൽ കോൺഗ്രസ് മാർച്ച് നടത്തി

19 February 2024  
കിൽത്താൻ : ലക്ഷദ്വീപിൽ നിലവിൽ രൂക്ഷമായ യാത്രാ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപെട്ട് കിൽത്താനിൽ കോൺഗ്രസ് ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. കിൽത്താൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് റഹ്മത്തുള്ള, യൂത്ത് കോൺഗ്...

കളക്ടറുടെ നുണക്കഥകൾ വീണ്ടും പൊളിയുന്നു. മിനിക്കോയിയിൽ മയക്കു മരുന്നു കള്ളക്കടത്തു നടന്നിട്ടില്ല എന്ന് സമ്മതിച്ച് ലക്ഷദ്വീപ് പോലീസ്

27 July 2021  
കവരത്തി: ലക്ഷദ്വീപ് ജില്ലാ കളക്ടർ അസ്കർ അലി എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ പത്ര സമ്മേളനം ലക്ഷദ്വീപ് ജനങ്ങൾക്കെതിരെയുള്ള വിദ്വേഷപ്രചരണർത്ഥം നടത്തിയ ഒരു നാടകമായിരുന്നു എന്ന് വീണ്ടും തെളിയിക്കപ്പെടുകയാണ്. ഉച്ചഭക്ഷണ മെനുവിന്റെ ക...

പ്രഫുൽ പട്ടേലിന് വൈ കാറ്റഗറി സുരക്ഷ, ലക്ഷദ്വീപിൽ അതീവസുരക്ഷ ആദ്യം

06 July 2021  
കവരത്തി: ജനദ്രോഹ നിയമങ്ങളും വിവാദ ഉത്തരവുകളും വഴി ജനരോഷം ഏറ്റുവാങ്ങിയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ അനുവദിച്ചു. രണ്ട് സായുധ കമാൻഡോകൾ അടക്കം എട്ടംഗ സംഘമാണ് സുരക്ഷ ഒരുക്കുക. ജൂലൈ 14 ന...