DweepDiary.com | ABOUT US | Wednesday, 24 April 2024

ഡാനിക്സിനെതിരെ സമരവുമായി എല്‍‌എസ്‌എ

In Politics BY Admin On 05 May 2015
കവരത്തി: ലക്ഷദ്വീപിന്റെ മണ്ണിൽ ഏകാധിപത്യ ഭരണം നടത്തി കൊണ്ടിരിക്കുന്ന ഡാനിക്സ്‌ എന്ന ക്യാൻസറിനോട്‌ പൊരുതാൻ തങ്ങള്‍ തയ്യാറായിക്കയിഞ്ഞെന്ന് LSA കേന്ദ്ര നേതൃത്വം. ചൊവ്വാഴ്ച് (05/05/2015) സെക്രട്ടറിയേറ്റിലേക്ക്‌ ശക്തമായ പ്രതിഷേധ സമരം നടത്തുവാനും മേയ് 16നു ലക്ഷദ്വീപിലെ മുഴുവൻ വിദ്യഭ്യാസ സ്ഥാപനങ്ങളിലും പഠിപ്പ് മുടക്കാനും എല്‍‌എസ്‌എ തീരുമാനിച്ചതായി എല്‍‌എസ്‌എ പ്രസീഡന്‍റ് അബ്ദുള്‍ ഗഫൂര്‍ ദ്വീപ് ഡയറിയെ അറിയിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY