DweepDiary.com | ABOUT US | Thursday, 25 April 2024

കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് ഭരണം എന്‍.സി.പിക്ക്

In Politics BY Admin On 29 January 2015
കവരത്തി- വില്ലേജ് ദ്വീപ് പഞ്ചായത്ത് ഭരണം നടത്തുന്ന കോണ്‍ഗ്രസ്സിനെതിരെ അവിശ്വാസ പ്രമേയം വന്നതിനെതിരെ വിളിച്ച മീറ്റിങ്ങില്‍, കോണ്‍ഗ്രസ്സ് ഭാഗത്തില്‍ നിന്നുള്ള രണ്ട് പ്രധിനിധികള്‍ എന്‍.സി.പി യില്‍ ചേര്‍ന്നതോടെ ഭരണം എന്‍.സി.പി കരങ്ങളിലെത്തി. മുഹ്സിന്‍ ബണ്ടാരപ്പുര, ഇസ്മത്ത് എന്നിവരാണ് എന്‍.സി.പി യിലേക്ക് ചേക്കേറിയത്. പുതിയ ചെയര്‍ പേഴ്സണായി ശ്രീമതി.റസിയാ ബീഗത്തെ തെരെഞ്ഞെടുത്തു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY