DweepDiary.com | ABOUT US | Friday, 11 October 2024

കിൽത്താൻ പടിഞ്ഞാർ അഴിമുഖം വിഷയത്തിൽ കേന്ദ്ര കപ്പൽ ഗതാഗത മന്ത്രാലയത്തിന്റെ ഇടപെടൽ

In Politics BY Web desk On 22 September 2024
കിൽത്താൻ ദ്വീപ് അഴിമുഖ പാത ഇരട്ടിപ്പിക്കലും ആഴം കൂട്ടലും വിഷയത്തിൽ കേന്ദ്ര മന്ത്രാലയം ഇടപെടുകയും ഈ വിഷയത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രെഷനും, ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കും വേണ്ട നടപടി സ്വീകരിച്ച് എത്രയും പെട്ടന്ന് പരാതിയിൽ പറഞ്ഞ കാര്യങ്ങൾക്ക് പരിഹാരം കാണാൻ നിർദേശം നൽകിയിരിക്കുന്നു. ലക്ഷദ്വീപ് യുവമോർച്ചാ പ്രസിഡൻ്റ് ശ്രീ.മഹദാഹുസൈൻ ടി.സമർപ്പിച്ച പരാതിയിൻമേലാണ് മന്ത്രാലയം നടപടി സ്വീകരിച്ചിരിക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY