വൈറ്റ് ഗാര്‍ഡ് അംഗം അഷീറിനെ സന്ദര് ശിച്ച് നാഷണൽ ലീഗ് ലക്ഷദ്വീപ് സ്റ്റേറ്റ് പ്രസിഡന്റ്
തളിപ്പറമ്പ: ഏഴാംമൈല്‍ ബസ്സ് അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെടുന്നിനിടെ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ വൈറ്റ് ഗാര്‍ഡ് അംഗം പി.വി.അഷീറിനെ സന്ദർശിച്ച് നാഷണൽ ലീഗ് ലക്ഷദ്വീപ് സ്റ്റേറ്റ് പ്രസിഡന്റ്. തളിപ്പറമ്പ മുനിസിപ്പല്‍ വൈറ്റ് ഗാര്‍ഡ് അംഗവും യൂത്ത് ലീഗ് ശാഖ ട്രഷറും ദാറുൽ ഫലാഹ് മാനേജ്മെന്റ് കമ്മിറ്റി അംഗവുമാണ് പരിക്കേറ്റ പി.വി.അഷീർ.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- കപ്പൽ ജീവനക്കാരുടെ വേതന കുടിശ്ശികക്ക് വേണ്ടി പ്രവർത്തിച്ചത് ബി.ജെ.പി.നേതൃത്വം - ശഹർബാൻ
- ലക്ഷദ്വീപിൽ PESA നിയമം നടപ്പിലാക്കണമെന്ന ആവശ്യത്തിൻമേൽ നടപടി സ്വീകരിക്കണം
- ബിയ്യകോയാ ക്ഷണിച്ചു, സ്നേഹപൂർവ്വം ഹംദുള്ളാ സ്വീകരിച്ചു
- വൈറ്റ് ഗാര്‍ഡ് അംഗം അഷീറിനെ സന്ദര് ശിച്ച് നാഷണൽ ലീഗ് ലക്ഷദ്വീപ് സ്റ്റേറ്റ് പ്രസിഡന്റ്
- ഇന്ത്യൻ നാഷണൽ ലീഗ് ലക്ഷദ്വീപ് ഘടകം നാഷണൽ ലീഗിൽ ലയിച്ചു