DweepDiary.com | ABOUT US | Friday, 19 July 2024

ലക്ഷദ്വീപ് എംപിയായി ഹംദുള്ളാ സഈദ് സത്യപ്രതിജ്ഞ ചെയ്യ്തു

In Politics BY Web desk On 24 June 2024
ന്യൂഡൽഹി : 18-ാം ലോകസഭയിലെ ലക്ഷദ്വീപ് എംപിയായി മുഹമ്മദ് ഹംദുള്ളാ സഈദ് സത്യപ്രതിജ്ഞ ചെയ്യ്തു.
പ്രോട്ടേം സ്പീക്കർ ബർത്തുഹരി മഹ്ത്താബ് മുമ്പാകെ ദൈവ നാമത്തിലാണ് ഹംദുള്ളാ സഈദ് സത്യ വാചകം ചൊല്ലിയത്.
സിറ്റിംഗ് എംപിയായ മുഹമ്മദ് ഫൈസലിനെ 2647 വോട്ടിന്റെ വൻ ഭൂരിപക്ഷത്തോടെയാണ് ഹംദുള്ളാ സഈദ് പരാജയപ്പെടുത്തിയത്.
സത്യപ്രതിജ്ഞക്ക് ശേഷം സഭയിൽ വെച്ച് ഹംദുള്ളാ സഈദ് രാഹുൽ ഗാന്ധിയുമായി ഹസ്തദാനം നടത്തുകയും സംസാരിക്കുകയും ചെയ്യ്തു

SHARE YOUR FEEDBACK

RECENT IN THIS CATEGORY