DweepDiary.com | ABOUT US | Wednesday, 24 April 2024

മൂത്തോന്‍ ഭരണം തുടരും - പതിനേഴാം ലോകസഭ തെരെഞ്ഞെടുപ്പില്‍ എന്‍സിപി സീറ്റ് നിലനിര്‍ത്തി - വിവിധ ദ്വീപുകളിലെ വോട്ട് കണക്ക്

In Politics BY Admin On 23 May 2019
വിവിധ ദ്വീപുകളിലെ വോട്ട് കണക്ക് ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


പതിനേഴാം ലോകസഭ തെരെഞ്ഞെടുപ്പിലെ ലക്ഷദ്വീപ് നിയോജക മണ്ഡലത്തിലെ അവസാന ഫലചിത്രങ്ങള്‍ പുറത്ത് വരുമ്പോള്‍ സിറ്റിങ്ങ് എംപി, എന്‍സിപിയുടെ മുഹമ്മദ് ഫൈസ്ല‍ പടിപ്പുര സീറ്റ് നിലനിര്‍ത്തി. കോണ്‍ഗ്രസിന്റെ അഡ്വ. ഹംദുള്ള സയീദിനെ 823 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. തന്നെ വിജയിപ്പിച്ച ജനങ്ങള്‍ക്ക് തന്റെ ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചാണ് ഫൈസല്‍ സന്തോഷം പങ്കിട്ടത്. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ..

الحمد والشكر لله رب العالمين It's a History. History made by the people of Lakshadweep. Its the result for our collective efforts. It's the result for what we have done for the people and our political prospects. We cannot forget our beloved Dr.Bamban on this historic day. He taught us how to start from the scrap. And especially one this Day of #Badr, where the #Ahlul_Haq were just mere hundreds who fought thousands and won. Ofcourse, this was a fight between the Rights and the Wrongs. And the Right is won. Thanks to One and all from the bottom of my heart. This victory shows the trust, love and care you had given me. And, it increases my responsibility as your representative. I was there with you for all your needs in the past five years. There may have few odds events. Insha Allah, I assure you that, I will be there with you for all your needs...now...then...and forever. Once again...thank you One and all. Remember in all your valuable Dua. With Regards. -Mohammed Faizal Padippura


ഘട്ടം ഘട്ടമാളുള്ള വോട്ടെണ്ണ്ലല്‍ കണക്കുകള്‍ ഇങ്ങനെ:-
ഒന്നാം ഘട്ട വോട്ടെണ്ണല്‍
ആകെ എണ്ണിയ വോട്ട് - 8820
1. കോൺഗ്രസ് - 4248
2. എൻ.സി.പി - 4186
3. JDU - 213
4. CPM - 55
5. CPI - 76
6. BJP - 29
7. NOTA - 13
കോൺഗ്രസ് ലീഡ് - 62

രണ്ടാം ഘട്ട വോട്ടെണ്ണല്‍
ആകെ എണ്ണിയ വോട്ട് - 19673
1. കോൺഗ്രസ് - 9636
2. എൻ.സി.പി - 9338
3. JDU - 428
4. CPM - 101
5. CPI - 93
6. BJP - 38
7. NOTA - 39
കോൺഗ്രസ് ലീഡ് - 298

മൂന്നാം ഘട്ട വോട്ടെണ്ണല്‍
ആകെ എണ്ണിയ വോട്ട് - 28630
1. കോൺഗ്രസ് - 13064
2. എൻ.സി.പി - 14103
3. JDU - 1064
4. CPM - 168
5. CPI - 117
6. BJP - 51
7. NOTA - 63
എന്‍സിപി ലീഡ് - 1039

നാലാം ഘട്ട വോട്ടെണ്ണല്‍
ആകെ എണ്ണിയ വോട്ട് - 36480
1. കോൺഗ്രസ് - 17169
2. എൻ.സി.പി - 17571
3. JDU - 1159
4. CPM - 305
5. CPI - 127
6. BJP - 69
7. NOTA - 80
എന്‍സിപി ലീഡ് - 402

അ‍ഞ്ചാം ഘട്ട വോട്ടെണ്ണല്‍
ആകെ എണ്ണിയ വോട്ട് - 45885
1. കോൺഗ്രസ് - 21477
2. എൻ.സി.പി - 22332
3. JDU - 1328
4. CPM - 411
5. CPI - 140
6. BJP - 102
7. NOTA - 95
എന്‍സിപി - 855 ലീഡ്

ആറാം ഘട്ട വോട്ടെണ്ണല്‍
ആകെ എണ്ണിയ വോട്ട് - 47009
1. കോൺഗ്രസ് - 22028
2. എൻ.സി.പി - 22851
3. JDU - 1342
4. CPM - 420
5. CPI - 143
6. BJP - 125
7. NOTA - 109
എന്‍സിപി - 823 വോട്ടുകള്‍ക്ക് എന്‍സിപി വിജയിച്ചു..

SHARE YOUR FEEDBACK

RECENT IN THIS CATEGORY