DweepDiary.com | ABOUT US | Thursday, 25 April 2024

കോണ്‍ഗ്രസിന്റെ അഞ്ചാമത് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങി- ലക്ഷദ്വീപില്‍ അഡ്വ.ഹംദുള്ളാ സഈദ്

In Politics BY Mubeenfras On 19 March 2019
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ അഞ്ചാമത് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. ആന്ധ്രപ്രദേശ്, അസം, ഒഡീഷ, തെലങ്കാന, യുപി, പശ്ചിമബംഗാള്‍ , തുടങ്ങിയ സംസ്ഥാനങ്ങളിലെ 56 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ലക്ഷദ്വീപില്‍ മുന്‍ എംപി അഡ്വ.ഹംദുള്ളാ സഈദ് മത്സരിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY