DweepDiary.com | ABOUT US | Thursday, 28 March 2024

അഗത്തിയില്‍ NCP വീണു - കോണ്‍ഗ്രസ് തൂത്തുവാരി

In Politics BY Admin On 17 December 2017
അഗത്തി (17/12/2017): അഗത്തിയില്‍ കനത്ത ഭരണവിരുദ്ധ വികാരം വോട്ടെടുപ്പില്‍ തെളിഞ്ഞു. മൊത്തം 10 വീഡിപി സീറ്റുകളില്‍ 7 ഉം കോണ്‍ഗ്രസ് കരസ്ഥമാക്കിയപ്പോള്‍ 3 ഡിപിയും കോണ്‍ഗ്രസ് കരസ്ഥമാക്കി. വാര്‍ഡ്‌ തല ഫലം താഴെ:-

VDP (ആകെ 10 സീറ്റുകള്‍):
വാര്‍ഡ് 1 (കോണ്‍ഗ്രസ്)- സലീം കുന്നുംപുറം (265 വോട്ട്, ഭൂരിപക്ഷം 40)
വാര്‍ഡ് 2 (കോണ്‍ഗ്രസ്)- സാജിദ അവ്വാമ്മാട (286 വോട്ട്, ഭൂരിപക്ഷം 71)
വാര്‍ഡ് 3 (എന്‍സിപി)- റസാഖ് ആര്‍എം സാറോമ്മാപ്പാട (257 വോട്ട്, ഭൂരിപക്ഷം 30)
വാര്‍ഡ് 4 (എന്‍സിപി)- ശംസു കമാല്‍മാല്‍മിയോട (220 വോട്ട്, ഭൂരിപക്ഷം 19)
വാര്‍ഡ് 5 (എന്‍സിപി)- ഫര്‍ഹാന ബീഗം ഫാത്തിമ മന്‍സില്‍ (242 വോട്ട്, ഭൂരിപക്ഷം 59)
വാര്‍ഡ് 6 (കോണ്‍ഗ്രസ്)- ഹുസൈനലി കൊഞ്ചുകാക്കാട (282 വോട്ട്, ഭൂരിപക്ഷം 82)
വാര്‍ഡ് 7 (കോണ്‍ഗ്രസ്)- ഹമീദത്ത് അമ്പര്‍പള്ളി (270 വോട്ട്, ഭൂരിപക്ഷം 101)
വാര്‍ഡ് 8 (കോണ്‍ഗ്രസ്)- സബീര്‍ അലി ആയിശാക്കാട (254 വോട്ട്, ഭൂരിപക്ഷം 55)
വാര്‍ഡ് 9 (കോണ്‍ഗ്രസ്)- അബ്ദുള്‍ ശുക്കൂര്‍ മറിയത്തോട (352 വോട്ട്, ഭൂരിപക്ഷം 223)
വാര്‍ഡ് 10 (കോണ്‍ഗ്രസ്)- ആമിനാബി തിരുവത്തപുര (322 വോട്ട്, ഭൂരിപക്ഷം 161)


DP :
DP 1 (കോണ്‍ഗ്രസ്)- സൈഫുള്ള സൈലാനിയോട (801 വോട്ട്, ഭൂരിപക്ഷം 44)
DP 2 (കോണ്‍ഗ്രസ്)- മുഹമ്മദ് ദില്‍ഷാദ് മേപ്പടയില്ലം (778 വോട്ട്, ഭൂരിപക്ഷം 105)
DP 3 (കോണ്‍ഗ്രസ്)- അബ്ദുള്‍ ശുക്കൂര്‍ തിരുണിക്കാട് (993 വോട്ട്, ഭൂരിപക്ഷം 446)

SHARE YOUR FEEDBACK

RECENT IN THIS CATEGORY