DweepDiary.com | ABOUT US | Friday, 26 April 2024

ലക്ഷദ്വീപ്‌ ബി.ജെ.പി.യില്‍ പുനഃസംഘടന ഡോ.മുത്തുകോയക്ക് സ്ഥാന ചലനം

In Politics BY Admin On 30 April 2017
കവരത്തി അബ്‌ദുള്‍ ഖാദര്‍ ഹാജിയെ ബി.ജെ.പി. ലക്ഷദ്വീപ്‌ ഘടകം അധ്യക്ഷനായി നിയമിച്ചു. 17 വര്‍ഷം ലക്ഷദ്വീപ്‌ അധ്യക്ഷനായിരുന്ന കെ.പി. മുത്തുകോയയെയാണു മാറ്റിയത്‌. സയീദ്‌ മുഹമ്മദ്‌ കോയയാണു ജനറല്‍ സെക്രട്ടറി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY